അസറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം - അപകടാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാം

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അസ്സറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം. ഏറ്റവും പുറകില്‍ ശ്രീ എം.റ്റി. പുന്നൂസിന്റെ വീട്.
ശ്രീ പുന്നൂസിന്‍റെ വീട്ടില്‍ നിന്നും എടുത്ത ചിത്രം.. ഒട്ടും സെറ്റ്ബാക്ക് ഒട്ടും ഇടാതെ അതിര് ചേര്‍ത്ത് ആഴത്തില്‍ മണ്ണെടുത്തത് ഇവിടെ ആണ്. സംരക്ഷണ ഭിത്തി എന്ന പേരില്‍ ഇവിടെ അനധികൃതമായി നിര്‍മ്മിക്കുന്നത് അസറ്റ് ഹോംസിന്റെ സെല്ലാര്‍ ഫ്ലോറിന്റെ ഭിത്തിയാണ്. ഇതിനും ബലക്ഷയം ഉണ്ട്.

അപകടാവസ്ഥയെ തുടര്‍ന്ന് ആളൊഴിഞ്ഞു പോയ വീടുകള്‍ (മുകളിലും താഴെയും)
ശ്രീ പുന്നൂസിന്‍റെ വീട്ടില്‍ നിന്നും എടുത്ത ചിത്രം.. ഒട്ടും സെറ്റ്ബാക്ക് ഒട്ടും ഇടാതെ അതിര് ചേര്‍ത്ത് ആഴത്തില്‍ മണ്ണെടുത്തത് ഇവിടെ ആണ്. സംരക്ഷണ ഭിത്തി എന്ന പേരില്‍ ഇവിടെ അനധികൃതമായി നിര്‍മ്മിക്കുന്നത് അസറ്റ് ഹോംസിന്റെ സെല്ലാര്‍ ഫ്ലോറിന്റെ ഭിത്തിയാണ്. ഇതിനും ബലക്ഷയം ഉണ്ട്.
ശ്രീ പുന്നൂസിന്‍റെ വീട്ടില്‍ നിന്നും എടുത്ത മറ്റൊരു ചിത്രം
പുന്നൂസിന്റെ മതില്‍ ഇടിഞ്ഞ നിലയില്‍
ഖനനം നടത്തി പ്ലോട്ടില്‍ കൂട്ടി ഇട്ടിരിക്കുന്ന മണ്ണ്. ഈ മണ്ണ് പാസില്ലാതെ പുറത്തേക്കു കടത്താന്‍ ശ്രമിച്ചതാണ് നാട്ടുകാര്‍ തടഞ്ഞത്.. പുറകില്‍ ശ്രീ എം.പി. ജോസഫിന്റെ വീടും പാതി കെട്ടിയ സംരക്ഷണ ഭിത്തിയും

No comments:
Post a Comment